tag:blogger.com,1999:blog-20643685.post116408998654729605..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: ഭാഷയെക്കൊല്ലാന്രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger11125tag:blogger.com,1999:blog-20643685.post-91496679064524009232009-10-03T01:10:30.086-07:002009-10-03T01:10:30.086-07:00അനോണി,
എങ്ങനെ എങ്ങനെ എങ്ങനെ? സ്വന്തം നാട്ടിലും സ്...അനോണി,

എങ്ങനെ എങ്ങനെ എങ്ങനെ? സ്വന്തം നാട്ടിലും സ്വന്തം കാലത്തിലും നടക്കുന്ന നെറികേടുകളെക്കുറിച്ചു സംസാരിക്കുന്നവരെല്ലാം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും മറ്റു കാലങ്ങളിലും നടന്ന നെറികേടുകളെക്കുറിച്ചെല്ലാം പ്രതിഷേധിച്ചിട്ടു വന്നാലേ ശരിയാകൂ എന്നോ?

അതോ His Story is more important than history എന്നൊക്കെ തട്ടിവിടുന്നത് അവനവന്റെ ദൈവങ്ങൾക്കു മാത്രമേ ബാധകമാകൂ എന്നോ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-25566843449577288082009-09-24T05:39:43.236-07:002009-09-24T05:39:43.236-07:00സംസ്കൃതം എന്ന വാക്കിന്റെ നാനാർഥങ്ങളിൽ ഹിന്ദുവർഗ്ഗീ...സംസ്കൃതം എന്ന വാക്കിന്റെ നാനാർഥങ്ങളിൽ ഹിന്ദുവർഗ്ഗീയത എന്നുകൂടി കൂട്ടിവായിച്ചു ശീലമുള്ള മലയാളികളിലാരും എന്തു കൊണ്ടാണ് ഫിലിപൈൻസിൽ നടന്ന അതിക്രൂരവും സമർഥവുമായ മതപരിവർത്തനത്തെപ്പറ്റി ഒന്നും മിണ്ടാത്തത്?
ഇനി അവിടത്തെ ഒരു വി.എച്.പി പുന:പരിവർത്തനത്തിനു ഒരുങ്ങുമ്പോഴെ അതു ചർച്ചാവിഷയമാകൂ എന്നുണ്ടോ?Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-1166064941808245432006-12-13T18:55:00.000-08:002006-12-13T18:55:00.000-08:00വിശ്വം തന്ന ഗൃഹപാഠം ചെയ്യാത്തതുകൊണ്ടു ക്ലാസു കട്ടു...വിശ്വം തന്ന ഗൃഹപാഠം ചെയ്യാത്തതുകൊണ്ടു ക്ലാസു കട്ടു ചെയ്തു മുങ്ങിനടക്കുകയായിരുന്നു. ഇന്നലെ ഇരുന്ന്, അച്ചടിച്ചാല്‍ പത്തിരുപതു പുറമെങ്കിലും വരുന്ന ആ സൈറ്റില്‍ മിക്കതും മനസ്സിരുത്തി വായിച്ചു. ആദ്യം തന്നെ വിശ്വത്തിനു നന്ദി, ഭാഷയെക്കുറിച്ചുള്ള ചില ധാരണകളെ വിശാലമാക്കാനും സാമ്രാജ്യത്വത്തെക്കുറിച്ചു വീണ്ടും ചിന്തിക്കാനും പ്രേരിപ്പിച്ചതിന്.

ഫിലിപ്പീന്‍സില്‍ സംഭവിച്ചത്

തഗലോഗ് രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1164973989114297242006-12-01T03:53:00.000-08:002006-12-01T03:53:00.000-08:00പണ്ട് ബാച്ചിയായി താമസിക്കുമ്പോള്‍ വീട്ടില്‍ ആഴ്ച്ക...പണ്ട് ബാച്ചിയായി താമസിക്കുമ്പോള്‍ വീട്ടില്‍ ആഴ്ച്കയിലൊരിക്കല് ഒരു ഫിലിപ്പിനോക്കാരന്‍ വന്നിരുന്നു അല്ലറചില്ലറ ജോലികളൊക്കെ ഒരു വഴിയ്ക്കാക്കാന്. ഏതോ കമ്പനിയിലെ ശിപായിയായി ജോലി ചെയ്യുന്ന അയാള്‍ക്ക് ഇതൊരു സൈഡ് വരുമാനമായിരുന്നു.

ഒരു ദിവസം കാര്യങ്ങളൊക്കെ ചോദിച്ചുവന്നപ്പോള്‍ പറഞ്ഞു, ആള് ഫിലിപ്പൈന്‍സില്‍ ഒരു കോളേജില്‍ തഗാലോഗ് പഠിപ്പിക്കുകയായിരുന്നത്രേ മണല്കാട്ടില് വരുന്നതിനു മുന്‍പ്.
<വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-20643685.post-1164970077139346582006-12-01T02:47:00.000-08:002006-12-01T02:47:00.000-08:00വര്‍മ്മേ,തുര്‍ക്കിയിലെ സാംസ്കാരിക വിപ്ലവത്തെ കളിയാ...വര്‍മ്മേ,
തുര്‍ക്കിയിലെ സാംസ്കാരിക വിപ്ലവത്തെ കളിയാക്കരുത്. 85% മുസ്ലീം ഉള്ള രാജ്യം! ഏറ്റവും അന്തസ്സോടെ മതേതരത്വം നടപ്പക്കുന്ന രാജ്യമാണത്.

കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷം മുമ്പ് തുര്‍ക്കിയിലെ പാര്‍ലമെന്റില്‍ ഒരു വനിതാ എം.പി തലയില്‍ തട്ടമിട്ട് വന്നു. പൊതു സ്ഥലങ്ങളില്‍ മതചിഹ്നങ്ങ്നള് നിരോധിച്ച് സ്ഥലമാണ് തുര്‍ക്കി. സ്പീക്കര്‍ ടി എം.പിയെ പുറത്താക്കി.

അതിനുശേഷം ആ എം.പിയെ പറ്റു K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-20643685.post-1164967870283633512006-12-01T02:11:00.000-08:002006-12-01T02:11:00.000-08:00സിബു, തുര്‍ക്കിയും ഫിലിപ്പീന്‍സുമെല്ലാം ലിപി മാറ്റ...സിബു, തുര്‍ക്കിയും ഫിലിപ്പീന്‍സുമെല്ലാം ലിപി മാറ്റിയതു കൊണ്ടു അവരുടെ സംസ്കാരം നശിച്ചുവെന്ന് തിരിച്ചറിയണമെങ്കില്‍ തന്നെ നമുക്കു് അവരുടെ ഇടയില്‍ നിന്നൊരു സാഹിത്യകാരനെ വായിക്കേണ്ടി വരും. പാശ്ചാത്യവല്‍ക്കരണം വളരെ അധികമുള്ള രാജ്യങ്ങളാണു് ഇവ രണ്ടും, സാമാന്യജനം അതിന്റെ ഓളത്തില്‍ സംസ്കാരവും ഭാഷയും തകരുന്നതൊന്നും തിരിച്ചറിഞ്ഞെന്നു വരില്ല. പാശ്ചാത്യവല്ക്കരണത്തിനെ എതിര്‍ക്കുന്ന സാഹിത്യകാരന്മാരെ രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-20643685.post-1164955130542153582006-11-30T22:38:00.000-08:002006-11-30T22:38:00.000-08:00രാജേഷേ.. പകുതി കളിയായും പകുതി കാര്യമായും എഴുതിയത്...രാജേഷേ.. പകുതി കളിയായും പകുതി കാര്യമായും എഴുതിയത് തന്നെയാണ് അത്. ഇനി അതിനെന്താ ചിഹ്നം? :) എന്തായാലും സാഹിത്യകാരന്മാരെ ഉയര്‍ത്തിപ്പിടിക്കല്‍ മലയാളികള്ക്കിത്തിരി കൂടുതലാണെന്ന പക്ഷമാണ് എനിക്ക്.

പിന്നെ, സാമാന്യവല്ക്കരണം ഭാഷയില്‍ നിന്നും ഒരിക്കലും അരിച്ചുമാറ്റാനാവാത്തതല്ലേ. അതുകൊണ്ട് ഏതുവാചകവും ഉപ്പുകൂട്ടി തട്ടേണ്ടത് വായനക്കാരന്റെ കടമയാകുന്നു.

പാമുക് എഴുതിയത് ഞാന്‍ ഇതുവരെ Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20643685.post-1164935932629541182006-11-30T17:18:00.000-08:002006-11-30T17:18:00.000-08:00സിബു,സിബുവിന്റെ കമന്റില്‍ ചിരിക്കുടുക്ക (സ്മൈലി) പ...സിബു,

സിബുവിന്റെ കമന്റില്‍ ചിരിക്കുടുക്ക (സ്മൈലി) പ്രതീക്ഷിച്ചു, കണ്ടില്ല. സാഹിത്യകാരന് തട്ടിവിട്ട സാമാന്യവല്ക്കരണം പോലെ തന്നെ ഒന്നല്ലേ സിബുവിന്റെ സാഹിത്യകാരന്മാരെപ്പറ്റിയുള്ള അഭിപ്രായവും?

തുര്‍ക്കിയില്‍ നടന്നിട്ടുള്ള സാംസ്കാരികവിപ്ലവത്തെപ്പറ്റി പലയിടത്തും കേട്ടതില്‍ നിന്നും അതെപ്പറ്റി തീരെ മതിപ്പു തോന്നിയിട്ടില്ല. നാനാത്വത്തെ അടിച്ചമര്‍ത്തിയ ആ പരീക്ഷണത്തിനെതിരെ തിരിച്ചടികള്‍ രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1164152618354772562006-11-21T15:43:00.000-08:002006-11-21T15:43:00.000-08:00ചരിത്രത്തില്‍ എനിക്കറിയാവുന്ന ഒരു ലിപിപരിഷ്ക്കരണം ...ചരിത്രത്തില്‍ എനിക്കറിയാവുന്ന ഒരു ലിപിപരിഷ്ക്കരണം ടര്‍ക്കിഷ് ലിപിയുടെതാണ്. 1930-ല്‍ അറബിക് ലിപിയില്‍ നിന്നും ലാറ്റിന്‍ സ്ക്രിപ്റ്റിലേയ്ക്കുള്ള മാറ്റം വന്‍വിജയമായിരുന്നു. (അല്ലെങ്കിലും സാഹിത്യകാരന്മാര് പറയുന്ന സാമൂഹികമായ അഭിപ്രായങ്ങളൊന്നും മുഖവിലയ്ക്കെടുക്കരുത് രാജേഷേ)Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-20643685.post-1164121425544733612006-11-21T07:03:00.000-08:002006-11-21T07:03:00.000-08:00വിശ്വം,വിശദീകരണത്തിനു നന്ദി. അവിടെ നടക്കുന്നതു യൂണ...വിശ്വം,

വിശദീകരണത്തിനു നന്ദി. അവിടെ നടക്കുന്നതു യൂണികോഡ് ചര്‍ച്ചയാണല്ലോ. അതിന്റെ സാങ്കേതികതകള്‍ മനസ്സിലാക്കാന്‍ ഇനിയും സമയം ചെലവാക്കിയിട്ടില്ലാത്ത ഞാന്‍ അവിടെ വന്ന് ലിപി പരിഷ്കരണത്തിലേക്കു ചര്‍ച്ച വഴി തിരിച്ചു വിടുന്നതു ശരിയല്ലെന്നു തോന്നി. അതുകൊണ്ടാണ് ഇവിടെയിരുന്നു പറഞ്ഞത്.

അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികളെ മലയാളം പഠിപ്പിക്കുന്ന ഒരു അഭ്യാസത്തിലുള്ള പരിമിതമായ അനുഭവം രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1164099304601748842006-11-21T00:55:00.000-08:002006-11-21T00:55:00.000-08:00സംസ്കൃതമെഴുതാന്‍ ഗ്രന്ഥം മലയാളം ലിപി ഉപയോഗിച്ചത് ഒ...സംസ്കൃതമെഴുതാന്‍ ഗ്രന്ഥം മലയാളം ലിപി ഉപയോഗിച്ചത് ഒരു ലിപിമാറ്റമായി കാണേണ്ടതില്ല. വാസ്തവത്തില്‍ സംസ്കൃതമെഴുതാന്‍ ദേവനാഗരി ഉപയോഗിക്കുന്നതുതന്നെ അത്ര പഴക്കമുള്ള രീതിയൊന്നുമല്ല. ആയിരത്തില്‍ കുറച്ചുവര്‍ഷങ്ങളേ ആയിട്ടുള്ളത്രേ ദേവനാഗരി ഗൈര്‍വ്വാണിയുടെ ലിപിയായിട്ട്. (പ്രൊഫ.മഹേഷ് പറഞ്ഞത് അതു വെറും 100-200 വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതാണെന്ന് ആരോ എഴുതിയത് വായിച്ചിട്ടുണ്ടെന്നാണ്. എന്നാല്‍ അത് ശരിയാണെന്ന് വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.com