tag:blogger.com,1999:blog-20643685.post115242548507899502..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: ആശകൊണ്ട്...രാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger1125tag:blogger.com,1999:blog-20643685.post-1152470893254451542006-07-09T11:48:00.000-07:002006-07-09T11:48:00.000-07:00രാജേഷ്,'വാക്കു പൊലിയ്ക്കാന്‍' എന്ന തലക്കെട്ടോടെ എ...രാജേഷ്,<BR/><BR/>'വാക്കു പൊലിയ്ക്കാന്‍' എന്ന തലക്കെട്ടോടെ എഴുതിയ "തളിര്‍ത്തൊത്തിനൊപ്പം..." എന്ന ശ്ലോകം വളരെ നന്നായിട്ടുണ്ട്. നല്ല ഒഴുക്കുമുണ്ട്. ഞാനെഴുതിയ ശ്ലോകത്തേക്കാള്‍ അതെനിയ്ക്കിഷ്ടമായി. <BR/>എന്റെ ശ്ലോകത്തിലെ വിശേഷണങ്ങളെല്ലാം വാക്കിനുള്ളതായിരുന്നു,വാഗ്ദേവിയെ മനസ്സില്‍ ധ്യാനിച്ചിരുന്നു വെങ്കിലും ആരേയും ശ്ലോകത്തില്‍ സംബോധന ചെയ്തിരുന്നില്ല. ആ വ്യത്യാസമാണ് ഞാനന്നും ചൂണ്ടിക്കാണിച്ചത്. <BR/>ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.com