tag:blogger.com,1999:blog-20643685.post113783223622134985..comments2023-10-06T22:42:00.392-07:00Comments on നെല്ലിക്ക Nellikka: കഥരാജേഷ് ആർ. വർമ്മhttp://www.blogger.com/profile/05337235086809901660noreply@blogger.comBlogger12125tag:blogger.com,1999:blog-20643685.post-18463730467652289082011-11-18T21:41:01.469-08:002011-11-18T21:41:01.469-08:00ആഫ്രിക്കൻ,
നന്ദി. മലയാളം ബൂലോകം വളർന്നുവളർന്ന് ഒര...ആഫ്രിക്കൻ,

നന്ദി. മലയാളം ബൂലോകം വളർന്നുവളർന്ന് ഒരറ്റത്തു നടക്കുന്നതു പലതും മറ്റേ അറ്റത്ത് അറിയാത്ത അവസ്ഥയായിക്കഴിഞ്ഞു അല്ലേ?രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-7137779731308723042011-11-18T02:30:59.678-08:002011-11-18T02:30:59.678-08:00ഈ വഴിക്ക് തിരിച്ചു വിട്ടത് രാംമോഹന്‍ .ഇത്തരം ഒന്ന്...ഈ വഴിക്ക് തിരിച്ചു വിട്ടത് രാംമോഹന്‍ .ഇത്തരം ഒന്ന് നില നില്ക്കുന്നതില് സന്തോഷം.African Malluhttps://www.blogger.com/profile/08218396122436761284noreply@blogger.comtag:blogger.com,1999:blog-20643685.post-59290552571664335552010-05-13T17:29:04.082-07:002010-05-13T17:29:04.082-07:00നന്ദി ജയേഷ്.നന്ദി ജയേഷ്.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-10951280871444051642010-05-12T20:25:29.519-07:002010-05-12T20:25:29.519-07:00ഭാഷാപോഷിണിയിൽ ആട്ടിൻ കുട്ടിയുടെ കഥ വായിച്ചിരുന്നു....ഭാഷാപോഷിണിയിൽ ആട്ടിൻ കുട്ടിയുടെ കഥ വായിച്ചിരുന്നു. മിത്തുകളുടെ ഉപയോഗം നന്നായിരുന്നു. ഇപ്പോഴാണ് ബ്ലോഗ് കാണുന്നത്. വളരെ സന്തോഷം തോന്നി. ഓരോന്നായി വായിക്കട്ടെ. ആശം സകൾJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-20643685.post-60771268126576505362008-03-26T17:25:00.000-07:002008-03-26T17:25:00.000-07:00നന്ദി ബാജിനന്ദി ബാജിരാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-38252218263436290092008-03-26T14:05:00.000-07:002008-03-26T14:05:00.000-07:00നല്ല കഥകള്‍...അഭിനന്ദനങ്ങള്‍....നല്ല കഥകള്‍...
അഭിനന്ദനങ്ങള്‍....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-20643685.post-1155369582447998042006-08-12T00:59:00.000-07:002006-08-12T00:59:00.000-07:00ഇഞ്ചിയമ്മ പറഞ്ഞതില്‍ വാസ്തവങ്ങള്‍ ഒരുപാടുള്ളതുകൊണ്...ഇഞ്ചിയമ്മ പറഞ്ഞതില്‍ വാസ്തവങ്ങള്‍ ഒരുപാടുള്ളതുകൊണ്ട് തല്ക്കാലം ഒരുപാടു പറഞ്ഞു കുളമാക്കുന്നില്ല. 1984-നു ശേഷമുള്ള കഥകള്‍ റ്റൈപ്പ് ചെയ്യുന്ന ക്രമത്തിന് ഇടാം. നിങ്ങളുടെ ഒക്കെ പ്രോത്സാഹനമാണ് പരിഭാഷകളായാലും പരിവേദനങ്ങളായാലുമെല്ലാം എന്നെക്കൊണ്ട് എഴുതിക്കുന്നത്.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1154443239805851412006-08-01T07:40:00.000-07:002006-08-01T07:40:00.000-07:00ഞാന്‍ എല്ലാ കഥയും വായിച്ചു...അപ്പളേ ഞാന്‍ ഒരു അകര്‍...ഞാന്‍ എല്ലാ കഥയും വായിച്ചു...അപ്പളേ ഞാന്‍ ഒരു അകര്യം ചോദിക്കട്ടെ, 1984ന് ശേഷം 2006-ല്‍ ഒരു കഥ..അതും ഒരു വരി. അതെന്തായിതു? അതിനിടക്കുള്ള സമയം ഒക്കെ എന്നാ ചെയ്യുവായിരുന്നു? ചുമ്മാ സമയം ഇല്ല്ലാന്നൊന്നും പറഞ്ഞ് എന്നെ പറ്റിക്കാന്‍ നോക്കണ്ട. അതൊക്കെ വെറുതെ പറയുന്നതാ.
ഇതിനിടക്ക് എന്തോരം കഥകള്‍ എഴുതിക്കാണും.
എനിക് ഉറപ്പാണ്..പിന്നെ ഇങ്ങിനെ എഴുതിയ കഥകള്‍ ഒക്കെ ഞങ്ങളെ ഒക്കെ കാണിക്കാണ്ട് വെച്ചോളൂ Anonymousnoreply@blogger.comtag:blogger.com,1999:blog-20643685.post-1140930037841198082006-02-25T21:00:00.000-08:002006-02-25T21:00:00.000-08:00സിബു, പെരിങ്ങോടന്, തുളസി, സാക്ഷി, കമന്റുകളടിച്ച എ...സിബു, പെരിങ്ങോടന്, തുളസി, സാക്ഷി,

കമന്റുകളടിച്ച എല്ലാവര്ക്കും നന്ദി. സമയം കിട്ടിയപ്പോള്‍ ഇരുന്ന് കുറെ അക്ഷരത്തെറ്റുകള്‍ തിരുത്തി. സിബു പറഞ്ഞതുപോലെ ഖണ്ഡികകള്‍ വൃത്തിയായി തിരിച്ചു. കഥാപാത്രങ്ങള്‍ മരിക്കുന്നതിനെക്കുറിച്ചുള്ള പരാതിയ്ക്ക് ഒരു  മറുപടി  കാണുക.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-20643685.post-1138174510547042232006-01-24T23:35:00.000-08:002006-01-24T23:35:00.000-08:00വൈകിയെത്തിയതിനു മാപ്പ്. നല്ലതൊന്ന് നഷ്ടപ്പെടുന്നതി...വൈകിയെത്തിയതിനു മാപ്പ്.
നല്ലതൊന്ന് നഷ്ടപ്പെടുന്നതിലും ഭേദമാണല്ലോ വൈകിയാണെങ്കിലും കിട്ടുന്നത്.
നല്ല കഥ. നന്നായി പറഞ്ഞിട്ടുണ്ട്.
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ വായനാസുഖം കൂടും. ഇനിയും എഴുതൂ. കാത്തിരിക്കുന്നു.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-20643685.post-1138138773416668412006-01-24T13:39:00.000-08:002006-01-24T13:39:00.000-08:00സിബു കാര്യങ്ങള്‍ കുറയൊക്കെ ശരിയാണു്. നെല്ലിക്കയില്‍...സിബു കാര്യങ്ങള്‍ കുറയൊക്കെ ശരിയാണു്. നെല്ലിക്കയില്‍ ആദ്യത്തെ പോസ്റ്റ് വന്നപ്പോഴെ ഞാനിവിടെ വന്നിരുന്നു, എങ്കിലും പലരും രാജേഷിന്റെ ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നു തന്നെ തോന്നുന്നു. പിന്മൊഴികള് ഗ്രൂപ്പ് അടഞ്ഞൊരു സമൂഹമായി തോന്നുന്നില്ല, പക്ഷെ ആ സമൂഹത്തിനു പുറത്തുള്ളൊരു ബ്ലോഗ് തപ്പിപ്പിടിക്കുവാന്‍ ആരും മെനക്കെടുന്നില്ലെന്നുമാത്രം. എങ്കിലും പിന്മൊഴികളില് പ്രസിദ്ധപ്പെടുത്തുന്ന എല്ലാ നല്ല രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-20643685.post-1138136659521817692006-01-24T13:04:00.000-08:002006-01-24T13:04:00.000-08:00രാജേഷേ, നന്ദി.സമയം കിട്ടുമ്പോള്‍ ഇനിയും കഥകളിടണം. ...രാജേഷേ, നന്ദി.

സമയം കിട്ടുമ്പോള്‍ ഇനിയും കഥകളിടണം. ഹീറോ മരിക്കാത്ത, സന്തോഷമുള്ള കഥയായിക്കോട്ടേ ഇനിയൊന്ന് ;)

പിന്നെ, ഖണ്ഡിക തിരിക്കാന്‍ ഒരു ന്യൂലൈന്‍ കൂടി വേണം. ഖണ്ഡികകള്‍ ശരിക്കല്ലാത്തതിനാല് വായിക്കാന്‍ അല്‍പ്പം പ്രയാസമുണ്ട്.

പിന്മൊഴി ഒരു അടഞ്ഞ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണോ എന്നൊരു സംശയം... രാജേഷിന്റേതു പോലുള്ള കഥകള്‍ ആരും കമന്റൊന്നും എഴുതാതെ പോകുന്നത് കണ്ട് Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.com