Sunday, December 20, 2009

കാമകൂടോപനിഷത്ത്


ചിത്രത്തിനു കടപ്പാട്: ശുഭ

പ്രസിദ്ധീകരണം പുനരാരംഭിച്ചിരിക്കുന്ന മൂന്നാമിടം വാരികയിൽ സർജുവുമായുള്ള അഭിമുഖവും നീണ്ടകഥ കാമകൂടോപനിഷത്തും കാണുക.

അഭിമുഖം

കാമകൂടോപനിഷത്ത് അദ്ധ്യായം 1-3
കാമകൂടോപനിഷത്ത് അദ്ധ്യായം 4-6
കാമകൂടോപനിഷത്ത് അദ്ധ്യായം 7-10
കാമകൂടോപനിഷത്ത് അദ്ധ്യായം 11-13
കാമകൂടോപനിഷത്ത് അദ്ധ്യായം 14-15

ഈ നീണ്ടകഥ ആദ്യം പ്രസിദ്ധീകരിച്ചത് സമകാലികമലയാളം വാരികയുടെ 2009 ഓണപ്പതിപ്പിൽ.

ഈ കഥയ്ക്കുവേണ്ട പല വിവരങ്ങളും തന്നു സഹായിച്ച ജി. മനു, വഡവോസ്കി, രാജ്, എതിരൻ കതിരവൻ എന്നീ ബൂലോകർക്കു നന്ദി.

<< കഥകൾ

10 comments:

Anonymous said...

Forbidden
You do not have permission to access this document.

Web Server at moonnamidam.com

പാഞ്ചാലി said...

അദ്ധ്യായം 6 വരെ വായിച്ചു. :)
തുടരും എന്നും കണ്ടും. ബാക്കി എവിടെ വായിക്കാന്‍ പറ്റും?

രാജേഷ് ആർ. വർമ്മ said...

അനോണി,

പ്രശ്നം താങ്കളുടെ ഫയർവോളിന്റേതോ മറ്റോ ആയിരിക്കുമോ?

പാഞ്ചാലീ,
അഞ്ച് ആഴ്ചയായിട്ടായിരിക്കും കഥ പൂർണ്ണമാകുക.

വേണു venu said...

Forbidden
You do not have permission to access this document.

Web Server at moonnamidam.com

എനിക്കും തുറക്കാന്‍ കഴിയുന്നില്ല.

mariam said...

ലിങ്കന്‍ വായിക്കാന്‍ സമ്മതിക്കുന്നില്ല.

രാജേഷ് ആർ. വർമ്മ said...

വേണു, മറിയം,

പലർക്കും വായിക്കാൻ കഴിയുന്നില്ലെന്ന വിവരം മൂന്നാമിടം പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. അവർ വേണ്ടതു ചെയ്യുമെന്നു കരുതുന്നു.

നന്ദിയോടെ.

പാഞ്ചാലി said...

കഥ ആസ്വദിക്കാന്‍ തക്ക വിവരമൊന്നുമില്ലെങ്കിലും ഈ നീണ്ടകഥ എനിയ്ക്ക് വളരെ ഇഷ്ടമായി. പ്രത്യേകിച്ചും ഓണപ്പതിപ്പില്‍ നാമ്പൂതിരിയുടെ ഇല്ലസ്റ്റ്രേഷനോടു കൂടി വായിക്കുമ്പോള്‍!
രാജേഷിനും വിവരദാദാക്കളായ മനുവിനും, വഡവോസ്കിക്കും, രാജിനും പിന്നെ എതിരന്‍ കതിരവനും നന്ദി നേരുന്നു.

മൂന്നാമിടത്തിലെ ചിത്രങ്ങള്‍ ആരുടേതായിരുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്.
:)

രാജേഷ് ആർ. വർമ്മ said...

എല്ലാവർക്കും വീണ്ടും നന്ദി. മൂന്നാമിടത്തിന്റെ ചിത്രീകരണക്കാരുടെ പേരുകൾ ഇവിടെ കാണാം.

Anonymous said...

ലിങ്കുകള്‍ വര്‍ക്ക് ചെയ്യുന്നില്ലാ...

രാജേഷ് ആർ. വർമ്മ said...

അനോണി,

പുസ്തകം ഡി.സി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെറും 65 രൂപ :-)